മുളകുപൊടി 2 സ്പൂൺ
മഞ്ഞൾ 1/2 സ്പൂൺ
നാരങ്ങ 1
എണ്ണ 1/2 സ്പൂൺ
കുരുമുളക് തരിയായി പൊടിച്ചത് 1 സ്പൂൺ
പെരുംജീരകം പൊടി 1/2 സ്പൂൺ
ഉപ്പ് ആവശ്യത്തിന്
മുകളിൽ പറഞ്ഞ ചേരുവകൾ ഒരുമിച്ചു മീനിൽ തിരുമ്മി പിടിപ്പിച്ച് ഒരു മണിക്കൂർ നേരം ഫ്രിഡ്ജിൽ വെച്ചു എടുക്കുക.
ഒരു പരന്ന പാത്രത്തിൽ കുറച്ചു മാത്രം എണ്ണ ഒഴിച്ചു ചെറു തീയിൽ ഫ്രൈ ചെയ്യാം. ഒരു വശം മറിച്ചിട്ടതിനു ശേഷം അല്പം കറിവേപ്പില കഷ്ണങ്ങൾ കൂടി എണ്ണയിൽ ഇട്ട് ഒരുമിച്ചു വറത്തു എടുക്കുക.
ഒരു പരന്ന പാത്രത്തിൽ കുറച്ചു മാത്രം എണ്ണ ഒഴിച്ചു ചെറു തീയിൽ ഫ്രൈ ചെയ്യാം. ഒരു വശം മറിച്ചിട്ടതിനു ശേഷം അല്പം കറിവേപ്പില കഷ്ണങ്ങൾ കൂടി എണ്ണയിൽ ഇട്ട് ഒരുമിച്ചു വറത്തു എടുക്കുക.

Comments
Post a Comment