Skip to main content

Posts

Showing posts from June, 2016

മട്ടൻ കറി

ചേരുവകൾ  മട്ടൻ 1kG സവാള 2 ചതച്ചത്  ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് പേസ്റ്റ് 3ടേബിൾ സ്പൂൺ തക്കാളി 2 നെയ്യ് 1ടേബിൾ സ്പൂൺ തയിര് 1ടേബിൾ സ്പൂൺ പെരുംജീരകം പൊടിച്ചത് ഹാഫ് ടേബിൾ സ്പൂൺ ചെരുനാരെങ്ങ നീര് 1ടേബിൾ സ്പൂൺ കാശിമീരി മുളക് പൊടി 2ടേബിൾ സ്പൂൺ ഗരം മസാല 1ടേബിൾ സ്പൂൺ മല്ലിയില ഉപ്പ് വെള്ളം 1കപ്പ്‌ തയ്യാറാക്കുന്ന വിതം 1. മട്ടനിൽ ചെരുനാരെങ്ങ നീര്, ഉപ്പ്, മുളക് പൊടി, ഗരം മസാല, തയിര്, കറിവേപ്പില,പെരുംജീരക പൊടി, നെയ്യ്, ഇഞ്ചി. വെള്ളുത്തുള്ളി, പച്ചമുളക് പേസ്റ്റ് എന്നിവ മിക്സ്‌ ചെയിത് 30മിനിട്ട് വെക്കുക. പിന്നിട് കുക്കറിൽ ഹാഫ് കപ്പ്‌ വെള്ളം ഒഴിച്ച്‌ മിക്സ്‌ ചെയിതു വെച്ച മട്ടൻ ഇട്ട് നാലു വിസിൽ വരുന്നതു വരെ വേവിക്കുക. പിന്നിട് പാൻ ചുടാക്കി അതിലേയ്ക്ക് ഓയിൽ ഒഴിച്ച്‌ സവാള ഇട്ട് വഴറ്റുക പിന്നിട് അതിലേയ്ക്ക് വേവിച്ച മട്ടൻ ഇട്ട് മിക്സ്‌ ചെയ്യുക. പിന്നിട് അതിലേയ്ക്ക് ഒരു കപ്പ്‌ വെള്ളം ഒഴിക്കുക. ഷേശം ഉപ്പ്, തക്കാളി, മല്ലിയില എന്നിവ ഇട്ട് 30 മിനിട്ട് പാൻ അടച്ചു വെച്ച് നോർമൽ ഫ്ലയിമിൽ ഈ കറി റെഡി ആക്കാം............

ചിക്കൻ കറി (വടക്കൻ രീതി)

1.കോഴി 2.സവാള നീളത്തില്‍ അരിഞ്ഞത്-ഒരു കപ്പ് പച്ച മുളക്-8 തക്കാളി കഷണങ്ങളാക്കിയത്-1 കറിവേപ്പില-ഒരു തണ്ട് ഇഞ്ചി ചെറുതായി അരിഞ്ഞത്-ഒരു വലിയ കഷ്ണം 3.കുരുമുളക്-5 തേങ്ങചിരവിയത്-ഒരുകപ്പ് ഗ്രാമ്പൂ-6 പട്ട- 3കഷണം വലിയചീരകം-കാല്‍ ടീസ്പൂണ്‍ മല്ലി-അര ടീസ്പൂണ്‍ 4.ഉപ്പ്-പാകത്തിന് മഞ്ഞള്‍ പൊടി-പാകത്തിന് വെളിച്ചെണ്ണ-അരകപ്പ് പാചകരീതി- രണ്ടാമത്തെ ചേരുവകള്‍ വെളിച്ചെണ്ണയില്‍ വഴറ്റി അതും മഞ്ഞള്പൊ.ടി ഉപ്പ് എന്നിവയും കോഴിയില്‍ ചേര്ത്ത് വേവിക്കുക.മൂന്നാമത്തെ ചേരുവകള്‍ മയത്തല്‍ വേവിച്ചെടുക്കണം കോഴി വെന്ത് വരുമ്പോള്‍ മസാലചേര്ക്കപണം. വെന്തതിന് ശേഷം ചൂടോടെ ഉപയോഗിക്കണം.

മധുര കൊഴുക്കട്ട

ചേരുവകൾ ,,,,,,,,, അരിപ്പൊടി - ഒന്നര കപ്പ്‌ തേങ്ങ - 1 കപ്പ് ശര്ക്കര - 2 എണ്ണം നെയ്യ് - 2 ടേബിൾസ്പൂൺ അണ്ടിപ്പരിപ്പ് മുന്തിരി ഉപ്പ് വെള്ളം ഉണ്ടാക്കുന്നവിധം ,,,,,,,,, നെയ്യ്‌ ചുടാക്കി അണ്ടിപ്പരിപ്പ് മുന്തിരി എന്നിവ വറുത്തു , തേങ്ങ ചേര്ക്കുക. തേങ്ങ ഡ്രൈ ആയാൽ ശര്ക്കര പൊടിച്ചു ചേർത്ത് വറുക്കുക. അരിപ്പൊടിയും ഉപ്പും മിക്സ് ചെയ്തു ആവശ്യത്തിനു വെള്ളം ചേർത്ത് ചപ്പാത്തിമാവ് പോലെ കുഴച്ചെടുക്കുക. മാവ് ചെറിയ ഉരുളകളാക്കി കൈവെള്ളയിൽ വച്ച് പരത്തി നടുവിൽ കുറച്ച് തേങ്ങ മിക്സ് വച്ച് കവർ ചെയ്തു ഷെയ്പ്പ് ചെയ്തെടുക്കുക. ശേഷം ആവിയിൽ വേവിച്ചെടുക്കുക.

ചിക്കൻ സമൂസ .

ആവശ്യം ഉള്ള സാധങ്ങൾ . 1. ചിക്കൻ 5 പീസ്‌ 2. സവാള 2 എണ്ണം 3. പച്ചമുളക് 2 4. മല്ലിയില കുറച്ച 5. വെളുത്തുള്ളി 7 അല്ലി 6. ഇഞ്ചി ചെറിയ കഷ്ണം 7.ഉപ്പ് ആവശ്യത്തിനു 8.മഞ്ഞൾ പൊടി കുറച്ച് 9.കുരുമുളക് പൊടി 10. ഓയിൽ 11. സമൂസ ഷീറ്റ് ഉണ്ടാ ക്കുന്ന വിധം ചിക്കൻ ഉപ്പ് മഞ്ഞൾ കുരുമുളക് boil ചെയ്യുക .വേവിച്ച ചിക്കൻ എല്ലു മാറ്റി മ്മിക്സിയിൽ അടിച്ചു എടുക്കുക ..ഒരു പാൻ അടുപ്പിൽ വെച്ച് 3 tsp ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ വെളുത്തുള്ളി അരിഞ്ഞത് ഇഞ്ചി അരിഞ്ഞത് ചേര്ത് ഒന്ന് വഴറ്റി അതിലേക്ക് ചെറുതായി അറിഞ്ഞു വെച്ച സവാള പച്ചമുളക് അരിഞ്ഞത് ഉപ്പ് മഞ്ഞൾ ഒരു നുള്ള് ഇട്ടു നന്നായി വഴറ്റി അതിലേക്ക് ചതച്ചു വെച്ച ചിക്കൻ ഇട്ടു അരിഞ്ഞു വെച്ച മല്ലിയില ഉം ചേര്ത് മിക്സ്‌ ചെയ്യുക . സമൂസ ഷീറ്റ് കോണ്‍ ആക്കി ee ഈമിക്സ്‌ അതിൽ 2 tsp ഇട്ട് മടക്കി എണ്ണയിൽ വറുത് കോരുക സ്വധിഷ്ട്ടമായ സമൂസ തയ്യാർ

കലത്തപ്പം

പച്ചരി - ഒരു കപ്പ് ചിരകിയതേങ്ങ - അര കപ്പ് ചോറ് -അര കപ്പ് ശർക്കര പാനി - അര കപ്പ് (നല്ല കട്ടിയായിരിക്കണം ) തേങ്ങാ കൊത്ത് - കാൽ കപ്പ് ചെറിയ ഉള്ളി അരിഞ്ഞത് - കാൽ കപ്പ് അണ്ടിപ്പരിപ്പ് - കാൽ കപ്പ് സോഡ - കാൽ ടീ സ്പൂൺ ഉപ്പ് - ഒരു നുള്ള് ഏലക്കപ്പാടി, എണ്ണ / നെയ്യ് - ആവശ്യത്തിന് ആദ്യം പച്ചരി, തേങ്ങ, ചോറ്, ഉപ്പ്, സോഡ, ഏലക്കാ പൊടി എന്നിവ ശർക്കര പാനിയും വളരെ കുറച്ച് വെള്ളവും ഒഴിച്ച് മിക്സിയിൽ അടിച്ചെടുക്കുക.20- 30 മിനിറ്റ്സ് ഇത് മാറ്റിവെയ്ക്കണം. ഒരു പാനിൽ കുറച്ച് നെയ്യ് ഒഴിച്ച് അണ്ടിപരിപ്പ്, തേങ്ങ കൊത്ത്, ചെറിയ ഉള്ളി എന്നിവ മൂപ്പിച്ചെടുക്കുക. ഇതിൽ നിന്നും പകുതി ഭാഗം അരച്ച് വച്ച മാവിൽ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം ഒരു നോൺ സ്റ്റിക്ക്പാൻ / കുക്കർ (വെയിറ്റ് ഇടരുത് ) കുറച്ച് ഓയിൽ ഒഴിച്ച് കലക്കി വെച്ച മാവൊഴിച്ച് മൂടിവെച്ച് ചെറുതീയിൽ 5 മിനിറ്റ് വേവിച്ച ശേഷം ബാക്കിയുള്ള നെയ്യിൽ വറുത്ത കൂട്ട് മുകളിലായി വിതറി കൊടുത്ത് വീണ്ടും 15-20 മിനിറ്റ് പാത്രം മൂടിവെച്ച് വേവിക്കുക.മാവ് അധികം കട്ടിയോ ലൂസോ ആകരുത്. മധുരം കുറവാണേൽ ശർക്കര പാനി ചേർത്ത് കൊടുക്കാം.

ചിക്കു ഷേക്ക്‌

ചേരുവകള്‍ 1.ചിക്കു (സപ്പോട്ട) - 2 എണ്ണം നന്നായി പഴുത്തത്  2.ചെറുപഴം - 1 എണ്ണം 3.പാല്‍ - 2 ഗ്ലാസ്‌ 4.തേന്‍ - 1 ടേബിള്സ്പൂ്ണ്‍ 5.വാനില എസ്സെന്സ് - കാല്‍ ടീസ്പൂണ്‍ തയ്യാറാക്കുന്ന വിധം ചിക്കുവും ചെറുപഴവും ചെറുതായി അരിഞ്ഞു മിക്സിയില്‍ അര ഗ്ലാസ് പാല്‍ ചേര്ത്ത് അടിക്കുക. ഇതിലേക്ക് തേനും, വാനില എസ്സെന്സും ബാക്കിയുള്ള പാലും ചേര്ത്ത് വീണ്ടും അടിക്കുക. മധുരം കൂടുതല്‍ വേണമെങ്കില്‍ അല്പം പഞ്ചസാരയും ചേര്ത്ത് അടിക്കാം. നീണ്ട ഗ്ലാസുകളില്‍ ഒഴിച്ച് മുകളില്‍ അല്പ്പം തേന്‍ ചുറ്റിച്ച് ഒഴിച്ച് അലങ്കരിച്ചു വിളമ്പുക.വാനില എസ്സെന്സിലനു പകരം 1-2 ഏലയ്ക്ക പൊടിച്ചത് ചേര്ത്താ ലും നന്നായിരിക്കും.

ചിക്കന്‍ ചാപ്

*ചിക്കന്‍-അരക്കിലോ *സവാള-4  *വെളുത്തുള്ളി-8  *പച്ചമുളക്-4 *തൈര്-1 കപ്പ് *മുളകുപൊടി-2 ടീസ്പൂണ്‍ *ഗരം മസാല പൗഡര്‍-2 ടീസ്പൂണ്‍ *ജാതിയ്ക്ക പോടിച്ചത്-1 ടീസ്പൂണ്‍ *തേങ്ങ ചിരകിയത്-1 ടേബിള്‍ സ്പൂണ്‍ *എണ്ണ- *ഉപ്പ് 1.ചിക്കന്‍ നല്ലപോലെ കഴുകിയെടുക്കുക. 2. പച്ചമുളക്, വെളുത്തുള്ളി, സവാള എന്നിവ അരച്ചതും ബാക്കിയെല്ലാ മസാലകളും തൈരില്‍ കലര്ത്തി ഇതില്‍ നിന്നും പകുതി ചിക്കനില്‍ പുരട്ടി വയ്ക്കണം. 1 മണിക്കൂര്‍ വയ്ക്കുക. 3.ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. ഇതിലേയ്ക്ക് ചിക്കന്‍ കഷ്ണങ്ങള്‍ ഇട്ട് അല്പംറ മൊരിയുന്നതു വരെ ഇടുക. ഇത് നല്ലപോലെ ഇളക്കിക്കൊണ്ടിരിയ്ക്കണം. പിന്നീട് ഇതിലേയ്ക്ക് മസാല ചേര്ത്തി ളക്കണം. 4.ഇതില്‍ പാകത്തിനു വെള്ളമൊഴിച്ച് അടച്ചു വച്ച് വേവിയ്ക്കുക. ചാറ് കുറുകി ചിക്കനില്‍ പിടിയ്ക്കുന്നതു വരെ വയ്ക്കണം.

എഗ്ഗ് റോസ്റ്റ്

മുട്ട പുഴുങ്ങിയത് - 4 എണ്ണം (കോഴി/താറാവ്) മുളക്പൊടി - 2-3 ടീസ്പൂണ്‍ മല്ലിപ്പൊടി - ഒരു ടീസ്പൂണ്‍ പച്ചമുളക് - 4, ഇഞ്ചി- ഒരു ചെറിയ കഷണം വെളുത്തുള്ളി - 4 അല്ലി തക്കാളി ചെറുത്‌- 2 സവാള - 5 എണ്ണം പെരുംജീരകം - കാല്‍ ടീസ്പൂണ്‍ ഗരം മസാല - അര ടീസ്പൂണോളം മഞ്ഞള്പ്പൊ ടി - ഒരു നുള്ള് കടുക് - കാല്‍ ടീസ്പൂണ്‍ കറി വേപ്പില - രണ്ടു കതിര്‍ ഉപ്പു , എണ്ണ എന്നിവ പാകത്തിന് സവാള,തക്കാളി കനം കുറച്ചു അരിയുക. ഇഞ്ചിയും വെളുത്തുള്ളിയും പൊടിയായി അരിയുക. ഒരു ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ കടുകും കറി വേപ്പിലയും താളിച്ച്‌ ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞത് വഴറ്റിയതിനു ശേഷം സവാളയിട്ട്‌ വഴറ്റുക. ഇനി ഇതിലേക്കു മുളക് പൊടിയും ചേര്ത്ത് വഴറ്റി എന്നിട്ട് തക്കാളിയും വഴറ്റിയതിനു ശേഷം മഞ്ഞള്പ്പൊ ടിയും മല്ലിപ്പൊടിയും ഗരം മസാലയും പെരുംജീരകവും കൂടി ചേര്ത്ത്ൊ വഴറ്റി ഒന്നോ രണ്ടോ സ്പൂണ്‍ വെള്ളം ചേര്ത്ത് അടച്ചു വെയ്ക്കുക.സാധാരണയായി എണ്ണ ഉണ്ടെങ്കില്‍ പിന്നെ വെള്ളം ചേര്ക്കാ റില്ല. മുട്ട കൂടി ചേർത്ത് ചെറുതീയില്‍ കുറച്ചു നേരം അടച്ചു വെച്ചിട്ട് ഓഫാക്കുക... എഗ്ഗ് റോസ്റ്റ് തയ്യാര്‍ ..

കടലക്കറി

1/2 cup കുതിര്ത്തേ കടല ആവശ്യത്തിന് വെള്ളമൊഴിച്ച് വേവിക്കുക . പിന്നീട് ഒരു ചീനച്ചട്ടി ചൂടാക്കി വെളിച്ചെണ്ണയൊഴിച്ച് കടുക് പൊട്ടിച്ച് 1 തണ്ട് കറിവേപ്പിലയും2 വറ്റല്മുടളകും ഇട്ട് ഇളക്കുക.അതിലേയ്ക്ക് ഒരു സവാള അരിഞ്ഞതും ഒരു തക്കാളി അരിഞ്ഞതും 1പച്ചമുളക് അരിഞ്ഞതും 1കഷണം ഇഞ്ചി അരിഞ്ഞതും 5 അല്ലി വെളുത്തുള്ളി അരിഞ്ഞതും ചേര്ത്ത്ര നന്നായ് വഴറ്റുക . ശേഷം 2 tspn മല്ലിപ്പൊടി , 1 tspn മുളകുപൊടി ,1/2 ഇറച്ചി മസാല ,1/4 tspn മഞ്ഞള്പൊ ടി എന്നിവ ഇട്ട് നന്നായ് ഇളക്കുക . ഇതിലേയ്ക്ക് വേവിച്ച കടല ചേര്ത്തി ളക്കുക .ആവശ്യത്തിന് ഉപ്പും വെള്ളവുമൊഴിച്ച് കുറുക്കി എടുക്കുക . എന്നിട്ട് 1/4 cup തേങ്ങ വറുത്തതും 1 tblspn തേങ്ങാക്കൊത്ത് വറുത്തതും1/2 tspn ഗരംമസാല യും ഇട്ട് നന്നായ് ഇളക്കി യോജിപ്പിച്ച് വാങ്ങുക

ഇലയട

ആവശ്യമുള്ള സാധനങ്ങള്‍:,,,,,,,,,, ശര്‍ക്കര : അരക്കിലോ തേങ്ങ ചിരകിയത് : 3 മുറി നേന്ത്രപ്പഴം : 3-4 എണ്ണം (നന്നായി പഴുത്തത്) ഏലയ്ക്കാപ്പൊടി : 2 സ്പൂണ്‍ ചുക്കുപൊടി : 1 ചെറിയ സ്പൂണ്‍ അരിപ്പൊടി : അരക്കിലോ(കൃത്യമായ കണക്കല്ല) നെയ്യ് : 2 സ്പൂണ്‍ വാഴയില : ആവശ്യത്തിന് ഉണ്ടാക്കുന്ന വിധം:,,,,,,,,, ശര്‍ക്കര കുറച്ച് വെള്ളം ഒഴിച്ച് അടുപ്പത്ത് വച്ച് ഉരുക്കി അരിച്ചെടുക്കുക. ഇതില്‍ തേങ്ങ ചിരകിയതും നേന്ത്രപ്പഴം ചെറുതായി നുറുക്കിയതും ചേര്ത്ത്ു അടുപ്പത്ത് വച്ച് തുടരെ ഇളക്കുക(ചുവട് കട്ടിയുള്ള പാത്രമാ‍യിരിക്കണം. അല്ലെങ്കില്‍ കരിഞ്ഞു പിടിയ്ക്കും. പണ്ട് ഉരുളിയായിരുന്നു ഉപയോഗിച്ചിരുന്നത്).കുറച്ചു നേരം കഴിയുമ്പോള്‍ വെള്ളം നന്നായി വറ്റി കൂട്ട് ഒരു കുഴഞ്ഞ പരുവത്തിലാവും. ഈ ഘട്ടത്തില്‍ വാങ്ങി വച്ച് ഏലയ്ക്കാപ്പൊടിയും ചുക്കുപൊടിയും ചേര്ത്തിിളക്കുക. വാഴയില തുടച്ചു വൃത്തിയാക്കി,കഷ്ണങ്ങളായി കീറിയെടുത്ത് തീയ്ക്കു മുകളില്‍ പിടിച്ച് ഒന്നു ചെറുതായി വാട്ടിവയ്ക്കുക. ഇനി, അരിപ്പൊടി നെയ്യും വെള്ളവും ചേര്ത്ത്യ കട്ടിയായി കലക്കുക. (ഏതാണ്ട് ഇഡ്ഡലി മാവിന്റെ പരുവത്തില്‍).ഓരോ കയില്‍ അരിമാവ് ഇലക്കഷ്ണങ്ങളുടെ നടുക്ക് ഒഴിയ്ക്കുക. ഇലക്കഷ്ണ...

ബീഫ് വരട്ടിയത്

1 ബീഫ് 2kg 2 സവാള1 3 തക്കാളി2 4 പച്ചമുളക്2 5 ഇഞ്ചി1tbs 6 വെളുത്തുള്ളി2tbs 7 മുളക് പൊടി 3tbs 8 മഞ്ഞൾ പൊടി 1/2tsp 9 മസാലപ്പൊടി1/2 tsp 10 കുരുമുളക് പൊടി 2 tsp 11 പുളി ഒരു നെല്ലിക്കാ വലിപ്പത്തിൽ എടുത്ത് കുറച്ച് വെള്ളം ചേർത്ത് പിഴിഞ്ഞെടുത്തത് ഉണ്ടാക്കുന്ന വിധം -------------*---------------- ബീഫ് കഴുകി ബാക്കിയുള്ള ചേരുവകൾ ചേർത്ത് വേവി ച്ചെടുക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് കാൽ കപ്പ് എണ്ണ ഒഴിക്കുക ഒരു സവാള അരിഞ്ഞു ചേർത്ത് - പൊരിയുന്നത് വരെ വഴറ്റുക കറിവേപ്പില ചേർക്കുക. ബീഫ് വേവിച്ചത് ചേർത്തത് നന്നായി ഉണക്കി യെടുക്കുക തീ ഓഫ് ചെയ്ത് മല്ലിയില ചേർക്കുക

കരിമീൻ വാഴഇലയിൽ പൊള്ളിച്ചത് !!!

കരിമീന്‍-1 കിലോ ചില്ലി പൌഡര്‍-1 ½ സ്പൂണ്‍ ഉപ്പ്- ആവശ്യത്തിനു മസാല ചെറിയ ഉള്ളി-200 ഗ്രാം പച്ച മുളഗ്-4 എണ്ണം ഇഞ്ചി -1 കഷ്ണം വെളുതുളി-2 എണ്ണം തകാളി-2 എണ്ണം പുളി- മുളക് പൊടി-2 സ്പൂണ്‍ മല്ലി പൊടി-1 സ്പൂണ്‍ മഞ്ഞള്‍ പൊടി-1/2 സ്പൂണ്‍ ഉലുവ പൊടി-1/2 സ്പൂണ്‍ കുരുമുളക് പൊടി-1 സ്പൂണ്‍ ഉപ്പ്-ആവശ്യത്തിനു വെളിച്ചെണ്ണ- ആവശ്യത്തിനു കറിവേപ്പില. കരിമീന്‍ പൊതിയാന്‍ വാഴഇല ആദ്യമായി കരിമീന്‍ കഴുകി അതില്‍ കുറച്ചു ചില്ലി പൊടി,ഉപ്പ് എന്നിവ ചേര്ത്ത് പുരട്ടി അരമണിക്കൂറ വയ്കണം. ചെറിയ ഉള്ളി, പച്ച മുളക് , ഇഞ്ചി ,വെളുത്തുള്ളി, തകാളി, ചില്ലി പൊടി, മല്ലി പൊടി, മഞ്ഞള്‍ പൊടി, ഉലുവ പൊടി, കുരുമുളക് പൊടി, ഉപ്പ് ഇതെല്ലാം അരചെടുകണം.ഒരു പാനില്‍ എണ്ണ ചുടാകുമ്പോള്‍ അതിലോട്ടു അരച്ചു വച്ചിരിക്കുന്ന മസാല വഴറ്റണം.വഴറ്റുമ്പോള്‍ എണ്ണ ഇടയ്ക് വേണമെങ്കില്‍ ചെര്കം.പുളി പിഴിഞ്ഞ് ഇതിലോട്ടു ഒഴികണം.ഉപ്പ് പാകത്തിനു ചെര്കണം.മസാല നനായി വഴറ്റി എടുകണം (പച്ച മണം മാറി നനായി വഴറ്റി എടുകണം.20-25 min). ഒരു പാനില്‍ എണ്ണ ഒഴിച്ച് പുരട്ടി വച്ചിരിക്കുന്ന മീന്‍ ഫ്രൈ ചെയണം. വഴയില തീയില്‍ കാണിച്ചു ചെറുതായി വാട്ടി എടുകണം.അതിലോട്ടു മസാല ഒരു സ്പൂണ്‍ നനായി പരത...