Skip to main content

എഗ്ഗ് റോസ്റ്റ്



മുട്ട പുഴുങ്ങിയത് - 4 എണ്ണം (കോഴി/താറാവ്)
മുളക്പൊടി - 2-3 ടീസ്പൂണ്‍
മല്ലിപ്പൊടി - ഒരു ടീസ്പൂണ്‍
പച്ചമുളക് - 4,
ഇഞ്ചി- ഒരു ചെറിയ കഷണം
വെളുത്തുള്ളി - 4 അല്ലി
തക്കാളി ചെറുത്‌- 2
സവാള - 5 എണ്ണം
പെരുംജീരകം - കാല്‍ ടീസ്പൂണ്‍
ഗരം മസാല - അര ടീസ്പൂണോളം
മഞ്ഞള്പ്പൊ ടി - ഒരു നുള്ള്
കടുക് - കാല്‍ ടീസ്പൂണ്‍
കറി വേപ്പില - രണ്ടു കതിര്‍
ഉപ്പു , എണ്ണ എന്നിവ പാകത്തിന്

സവാള,തക്കാളി കനം കുറച്ചു അരിയുക.
ഇഞ്ചിയും വെളുത്തുള്ളിയും പൊടിയായി അരിയുക.
ഒരു ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ കടുകും കറി വേപ്പിലയും താളിച്ച്‌ ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞത് വഴറ്റിയതിനു ശേഷം സവാളയിട്ട്‌ വഴറ്റുക.
ഇനി ഇതിലേക്കു മുളക് പൊടിയും ചേര്ത്ത് വഴറ്റി എന്നിട്ട് തക്കാളിയും വഴറ്റിയതിനു ശേഷം മഞ്ഞള്പ്പൊ ടിയും മല്ലിപ്പൊടിയും ഗരം മസാലയും പെരുംജീരകവും കൂടി ചേര്ത്ത്ൊ വഴറ്റി ഒന്നോ രണ്ടോ സ്പൂണ്‍ വെള്ളം ചേര്ത്ത് അടച്ചു വെയ്ക്കുക.സാധാരണയായി എണ്ണ ഉണ്ടെങ്കില്‍ പിന്നെ വെള്ളം ചേര്ക്കാ റില്ല. മുട്ട കൂടി ചേർത്ത് ചെറുതീയില്‍ കുറച്ചു നേരം അടച്ചു വെച്ചിട്ട് ഓഫാക്കുക... എഗ്ഗ് റോസ്റ്റ് തയ്യാര്‍ ..

Comments

Popular posts from this blog

ചിക്കൻ സമൂസ .

ആവശ്യം ഉള്ള സാധങ്ങൾ . 1. ചിക്കൻ 5 പീസ്‌ 2. സവാള 2 എണ്ണം 3. പച്ചമുളക് 2 4. മല്ലിയില കുറച്ച 5. വെളുത്തുള്ളി 7 അല്ലി 6. ഇഞ്ചി ചെറിയ കഷ്ണം 7.ഉപ്പ് ആവശ്യത്തിനു 8.മഞ്ഞൾ പൊടി കുറച്ച് 9.കുരുമുളക് പൊടി 10. ഓയിൽ 11. സമൂസ ഷീറ്റ് ഉണ്ടാ ക്കുന്ന വിധം ചിക്കൻ ഉപ്പ് മഞ്ഞൾ കുരുമുളക് boil ചെയ്യുക .വേവിച്ച ചിക്കൻ എല്ലു മാറ്റി മ്മിക്സിയിൽ അടിച്ചു എടുക്കുക ..ഒരു പാൻ അടുപ്പിൽ വെച്ച് 3 tsp ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ വെളുത്തുള്ളി അരിഞ്ഞത് ഇഞ്ചി അരിഞ്ഞത് ചേര്ത് ഒന്ന് വഴറ്റി അതിലേക്ക് ചെറുതായി അറിഞ്ഞു വെച്ച സവാള പച്ചമുളക് അരിഞ്ഞത് ഉപ്പ് മഞ്ഞൾ ഒരു നുള്ള് ഇട്ടു നന്നായി വഴറ്റി അതിലേക്ക് ചതച്ചു വെച്ച ചിക്കൻ ഇട്ടു അരിഞ്ഞു വെച്ച മല്ലിയില ഉം ചേര്ത് മിക്സ്‌ ചെയ്യുക . സമൂസ ഷീറ്റ് കോണ്‍ ആക്കി ee ഈമിക്സ്‌ അതിൽ 2 tsp ഇട്ട് മടക്കി എണ്ണയിൽ വറുത് കോരുക സ്വധിഷ്ട്ടമായ സമൂസ തയ്യാർ

ചിക്കു ഷേക്ക്‌

ചേരുവകള്‍ 1.ചിക്കു (സപ്പോട്ട) - 2 എണ്ണം നന്നായി പഴുത്തത്  2.ചെറുപഴം - 1 എണ്ണം 3.പാല്‍ - 2 ഗ്ലാസ്‌ 4.തേന്‍ - 1 ടേബിള്സ്പൂ്ണ്‍ 5.വാനില എസ്സെന്സ് - കാല്‍ ടീസ്പൂണ്‍ തയ്യാറാക്കുന്ന വിധം ചിക്കുവും ചെറുപഴവും ചെറുതായി അരിഞ്ഞു മിക്സിയില്‍ അര ഗ്ലാസ് പാല്‍ ചേര്ത്ത് അടിക്കുക. ഇതിലേക്ക് തേനും, വാനില എസ്സെന്സും ബാക്കിയുള്ള പാലും ചേര്ത്ത് വീണ്ടും അടിക്കുക. മധുരം കൂടുതല്‍ വേണമെങ്കില്‍ അല്പം പഞ്ചസാരയും ചേര്ത്ത് അടിക്കാം. നീണ്ട ഗ്ലാസുകളില്‍ ഒഴിച്ച് മുകളില്‍ അല്പ്പം തേന്‍ ചുറ്റിച്ച് ഒഴിച്ച് അലങ്കരിച്ചു വിളമ്പുക.വാനില എസ്സെന്സിലനു പകരം 1-2 ഏലയ്ക്ക പൊടിച്ചത് ചേര്ത്താ ലും നന്നായിരിക്കും.

ചിക്കൻ കറി (വടക്കൻ രീതി)

1.കോഴി 2.സവാള നീളത്തില്‍ അരിഞ്ഞത്-ഒരു കപ്പ് പച്ച മുളക്-8 തക്കാളി കഷണങ്ങളാക്കിയത്-1 കറിവേപ്പില-ഒരു തണ്ട് ഇഞ്ചി ചെറുതായി അരിഞ്ഞത്-ഒരു വലിയ കഷ്ണം 3.കുരുമുളക്-5 തേങ്ങചിരവിയത്-ഒരുകപ്പ് ഗ്രാമ്പൂ-6 പട്ട- 3കഷണം വലിയചീരകം-കാല്‍ ടീസ്പൂണ്‍ മല്ലി-അര ടീസ്പൂണ്‍ 4.ഉപ്പ്-പാകത്തിന് മഞ്ഞള്‍ പൊടി-പാകത്തിന് വെളിച്ചെണ്ണ-അരകപ്പ് പാചകരീതി- രണ്ടാമത്തെ ചേരുവകള്‍ വെളിച്ചെണ്ണയില്‍ വഴറ്റി അതും മഞ്ഞള്പൊ.ടി ഉപ്പ് എന്നിവയും കോഴിയില്‍ ചേര്ത്ത് വേവിക്കുക.മൂന്നാമത്തെ ചേരുവകള്‍ മയത്തല്‍ വേവിച്ചെടുക്കണം കോഴി വെന്ത് വരുമ്പോള്‍ മസാലചേര്ക്കപണം. വെന്തതിന് ശേഷം ചൂടോടെ ഉപയോഗിക്കണം.