Skip to main content

മധുര കൊഴുക്കട്ട


ചേരുവകൾ ,,,,,,,,,
അരിപ്പൊടി - ഒന്നര കപ്പ്‌
തേങ്ങ - 1 കപ്പ്
ശര്ക്കര - 2 എണ്ണം
നെയ്യ് - 2 ടേബിൾസ്പൂൺ
അണ്ടിപ്പരിപ്പ്
മുന്തിരി
ഉപ്പ്
വെള്ളം

ഉണ്ടാക്കുന്നവിധം ,,,,,,,,,

നെയ്യ്‌ ചുടാക്കി അണ്ടിപ്പരിപ്പ് മുന്തിരി എന്നിവ വറുത്തു , തേങ്ങ ചേര്ക്കുക. തേങ്ങ ഡ്രൈ ആയാൽ ശര്ക്കര പൊടിച്ചു ചേർത്ത് വറുക്കുക.
അരിപ്പൊടിയും ഉപ്പും മിക്സ് ചെയ്തു ആവശ്യത്തിനു വെള്ളം ചേർത്ത് ചപ്പാത്തിമാവ് പോലെ കുഴച്ചെടുക്കുക. മാവ് ചെറിയ ഉരുളകളാക്കി കൈവെള്ളയിൽ വച്ച് പരത്തി നടുവിൽ കുറച്ച് തേങ്ങ മിക്സ് വച്ച് കവർ ചെയ്തു ഷെയ്പ്പ് ചെയ്തെടുക്കുക. ശേഷം ആവിയിൽ വേവിച്ചെടുക്കുക.

Comments

Popular posts from this blog

ചിക്കൻ സമൂസ .

ആവശ്യം ഉള്ള സാധങ്ങൾ . 1. ചിക്കൻ 5 പീസ്‌ 2. സവാള 2 എണ്ണം 3. പച്ചമുളക് 2 4. മല്ലിയില കുറച്ച 5. വെളുത്തുള്ളി 7 അല്ലി 6. ഇഞ്ചി ചെറിയ കഷ്ണം 7.ഉപ്പ് ആവശ്യത്തിനു 8.മഞ്ഞൾ പൊടി കുറച്ച് 9.കുരുമുളക് പൊടി 10. ഓയിൽ 11. സമൂസ ഷീറ്റ് ഉണ്ടാ ക്കുന്ന വിധം ചിക്കൻ ഉപ്പ് മഞ്ഞൾ കുരുമുളക് boil ചെയ്യുക .വേവിച്ച ചിക്കൻ എല്ലു മാറ്റി മ്മിക്സിയിൽ അടിച്ചു എടുക്കുക ..ഒരു പാൻ അടുപ്പിൽ വെച്ച് 3 tsp ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ വെളുത്തുള്ളി അരിഞ്ഞത് ഇഞ്ചി അരിഞ്ഞത് ചേര്ത് ഒന്ന് വഴറ്റി അതിലേക്ക് ചെറുതായി അറിഞ്ഞു വെച്ച സവാള പച്ചമുളക് അരിഞ്ഞത് ഉപ്പ് മഞ്ഞൾ ഒരു നുള്ള് ഇട്ടു നന്നായി വഴറ്റി അതിലേക്ക് ചതച്ചു വെച്ച ചിക്കൻ ഇട്ടു അരിഞ്ഞു വെച്ച മല്ലിയില ഉം ചേര്ത് മിക്സ്‌ ചെയ്യുക . സമൂസ ഷീറ്റ് കോണ്‍ ആക്കി ee ഈമിക്സ്‌ അതിൽ 2 tsp ഇട്ട് മടക്കി എണ്ണയിൽ വറുത് കോരുക സ്വധിഷ്ട്ടമായ സമൂസ തയ്യാർ

ചിക്കു ഷേക്ക്‌

ചേരുവകള്‍ 1.ചിക്കു (സപ്പോട്ട) - 2 എണ്ണം നന്നായി പഴുത്തത്  2.ചെറുപഴം - 1 എണ്ണം 3.പാല്‍ - 2 ഗ്ലാസ്‌ 4.തേന്‍ - 1 ടേബിള്സ്പൂ്ണ്‍ 5.വാനില എസ്സെന്സ് - കാല്‍ ടീസ്പൂണ്‍ തയ്യാറാക്കുന്ന വിധം ചിക്കുവും ചെറുപഴവും ചെറുതായി അരിഞ്ഞു മിക്സിയില്‍ അര ഗ്ലാസ് പാല്‍ ചേര്ത്ത് അടിക്കുക. ഇതിലേക്ക് തേനും, വാനില എസ്സെന്സും ബാക്കിയുള്ള പാലും ചേര്ത്ത് വീണ്ടും അടിക്കുക. മധുരം കൂടുതല്‍ വേണമെങ്കില്‍ അല്പം പഞ്ചസാരയും ചേര്ത്ത് അടിക്കാം. നീണ്ട ഗ്ലാസുകളില്‍ ഒഴിച്ച് മുകളില്‍ അല്പ്പം തേന്‍ ചുറ്റിച്ച് ഒഴിച്ച് അലങ്കരിച്ചു വിളമ്പുക.വാനില എസ്സെന്സിലനു പകരം 1-2 ഏലയ്ക്ക പൊടിച്ചത് ചേര്ത്താ ലും നന്നായിരിക്കും.

ചിക്കൻ കറി (വടക്കൻ രീതി)

1.കോഴി 2.സവാള നീളത്തില്‍ അരിഞ്ഞത്-ഒരു കപ്പ് പച്ച മുളക്-8 തക്കാളി കഷണങ്ങളാക്കിയത്-1 കറിവേപ്പില-ഒരു തണ്ട് ഇഞ്ചി ചെറുതായി അരിഞ്ഞത്-ഒരു വലിയ കഷ്ണം 3.കുരുമുളക്-5 തേങ്ങചിരവിയത്-ഒരുകപ്പ് ഗ്രാമ്പൂ-6 പട്ട- 3കഷണം വലിയചീരകം-കാല്‍ ടീസ്പൂണ്‍ മല്ലി-അര ടീസ്പൂണ്‍ 4.ഉപ്പ്-പാകത്തിന് മഞ്ഞള്‍ പൊടി-പാകത്തിന് വെളിച്ചെണ്ണ-അരകപ്പ് പാചകരീതി- രണ്ടാമത്തെ ചേരുവകള്‍ വെളിച്ചെണ്ണയില്‍ വഴറ്റി അതും മഞ്ഞള്പൊ.ടി ഉപ്പ് എന്നിവയും കോഴിയില്‍ ചേര്ത്ത് വേവിക്കുക.മൂന്നാമത്തെ ചേരുവകള്‍ മയത്തല്‍ വേവിച്ചെടുക്കണം കോഴി വെന്ത് വരുമ്പോള്‍ മസാലചേര്ക്കപണം. വെന്തതിന് ശേഷം ചൂടോടെ ഉപയോഗിക്കണം.